veena vijayan

Web Desk 1 month ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

രും ദിവസങ്ങളില്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയക്കും

More
More
National Desk 2 months ago
National

വീണാ വിജയന്‍റെ പരാതി; ഷോണ്‍ ജോര്‍ജ്ജിനും ഷാജന്‍ സ്കറിയക്കുമെതിരെ കേസ്

അച്ഛനും ഭര്‍ത്താവും സിപിഐഎം നേതാക്കളായതിനാല്‍ തന്നെ നിരന്തരം വെട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്നു

More
More
Web Desk 2 months ago
Keralam

'അത് അവരുടെ കമ്പനി, ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല'; വീണയുടെ ഹര്‍ജി തളളിയതില്‍ എംവി ഗോവിന്ദന്‍

നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൗനം പാലിച്ച പാര്‍ട്ടി പിണറായി വിജയന്റെ മകളുടെ കാര്യത്തില്‍ പ്രതിരോധം തീര്‍ക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരുന്നു.

More
More
Web Desk 2 months ago
Keralam

വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് സമന്‍സ് അയച്ച് എസ് എഫ് ഐ ഒ

നിലവിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവിശ്യപ്പെട്ടാണ് ഹരജി. വീണാ വിജയനെ ചോദ്യം ചെയ്യാനിരിക്കെയാണ് കമ്പനി കര്‍ണാടക ഹൈകോടതിയെ സമീപിച്ചത്. ഹരജിയില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എതിര്‍ കക്ഷിയാണ്.

More
More
Web Desk 3 months ago
Keralam

മാസപ്പടി വിവാദത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടിറങ്ങി

നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിനുപിന്നാലെയാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

More
More
Web Desk 3 months ago
Keralam

വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം; പുതുമയില്ല, കുറേ കണ്ടതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ്. ബിജെപി ഇതര പാര്‍ട്ടികളെ ഭയപ്പെടുത്താനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്

More
More
Web Desk 6 months ago
Keralam

ജിഎസ്ടി അടച്ചുവെന്ന് പറഞ്ഞാല്‍പ്പോരാ കണക്കുകള്‍ പുറത്തുവിടണം, മാത്യു കുഴല്‍നാടന്‍ മാപ്പുപറയേണ്ടതില്ല- കെ മുരളീധരന്‍

സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണാ വിജയന്‍ നേതൃത്വം നല്‍കുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

More
More
Web Desk 6 months ago
Keralam

അന്നേ പറഞ്ഞതാണ് വീണയുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്ന്, കുഴല്‍നാടന്‍ മാപ്പുപറയണം- എ കെ ബാലന്‍

കുഴല്‍നാടനോട് ഞാന്‍ അന്നേ പറഞ്ഞതാണ് വീണയുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്ന്. പൊതുപ്രവര്‍ത്തനം തുടരുകയാണ് ഉദ്ദേശമെങ്കില്‍ മാത്യു മാപ്പുപറയുന്നതാണ് നല്ലത്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം

More
More
Web Desk 6 months ago
Keralam

സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ നുണക്കോട്ടകള്‍ തകര്‍ന്നടിയും; വീണാ വിജയനെ പിന്തുണച്ച് ആര്യാ രാജേന്ദ്രന്‍

വീണാ വിജയന്‍ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പാണ് സ്ഥിരീകരിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

More
More
Web Desk 6 months ago
Keralam

ഈ വിഷയം ഇതുകൊണ്ടൊന്നും തീരുന്നില്ല'; എക്‌സാലോജിക് ഐജിഎസ്ടി അടച്ചെന്ന റിപ്പോര്‍ട്ടില്‍ മാത്യു കുഴല്‍നാടന്‍

വീണാ വിജയന്‍ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പാണ് സ്ഥിരീകരിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്.

More
More
Web Desk 8 months ago
Keralam

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തളളി

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം

More
More
J Devika 8 months ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

അച്ചു ഈ നാട്ടിലെ വ്യവസായികളുടെ സഹായം സ്വീകരിച്ചോ എന്നറിയില്ല. വീണ സ്വീകരിച്ചു എന്ന സംശയം കൄത്യമായി തീർത്താൽ മതി, ഈ ആരോപണവർഷം അവസാനിപ്പിക്കാം.

More
More
Web Desk 8 months ago
Keralam

വീണ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?; മാത്യു കുഴല്‍നാടനോട് എ കെ ബാലന്‍

ഐജിഎസ്ടി കൊടുത്തിട്ടില്ലെന്ന് പറയാന്‍ എവിടെ നിന്നാണ് മാത്യുവിന് വിവരങ്ങള്‍ ലഭിച്ചത്? ഓരോ മാസവും ഐജിഎസ്ടി 18 ശതമാനം നല്‍കിയിട്ടുണ്ട്. അത്ര സുതാര്യമായാണ് വീണാ വിജയന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്

More
More
Web Desk 8 months ago
Keralam

കരിമണല്‍ കമ്പനിയിൽ നിന്നും വീണാ വിജയൻ കൂടുതൽ പണം വാങ്ങി - മാത്യു കുഴൽനാടന്‍

സി.എം.ആർ.എല്ലിൽ നിന്നും വാങ്ങിയ 42 ലക്ഷം രൂപക്ക് നികുതിയായി ആറ് ലക്ഷം രൂപയും നൽകിയിട്ടുണ്ട്. എന്നാൽ, സി.എം.ആർ.എല്ലിൽ നിന്നും വാങ്ങിയ 1.72 കോടി രൂപക്ക് വീണ നികുതി അടച്ചിട്ടില്ല.

More
More
Web Desk 8 months ago
Keralam

മാസപ്പടി പട്ടികയില്‍ യുഡിഎഫ് നേതാക്കളുടെ പേരും; പണം നല്‍കിയത് ബിസിനസ് സുഗമമാക്കാനാണെന്ന് സിഎംആര്‍എല്‍

സുരേഷ് കുമാറിന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ രേഖയില്‍ പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്.

More
More
Web Desk 8 months ago
Keralam

വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി മാസപ്പടിയെന്ന് റിപ്പോര്‍ട്ട്; ആരോപണം നിഷേധിച്ച് സിഎംആര്‍എല്‍

വീണാ വിജയനും എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന അവരുടെ കമ്പനിയും ഐടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കാമെന്ന് സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നെന്നും സേവനങ്ങളൊന്നും നല്‍കാതെ കരാര്‍ പ്രകാരം മാസം തോറും പണം നല്‍കിയെന്നും സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്ത ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിട്ടുണ്ട്.

More
More
Web Desk 1 year ago
Social Post

'പിപ്പിടി വിദ്യയും പ്രത്യേക ഏക്ഷനും' അടിമകളോട് മതി, മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം- കെ സുധാകരന്‍

'പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാ ശൈലിയില്‍ ആക്രോശിച്ചാല്‍ സിപിഎമ്മിന്റെ പുതുതലമുറ എം എല്‍ എമാര്‍ക്കുപോലും ചിരി വരും. ഉപദേശികളില്‍ വിവരമുളളവരുണ്ടെങ്കില്‍ അവരോട് ചോദിച്ച് ഉത്തരം എഴുതി തയാറാക്കി നിയമസഭയില്‍ വരിക,

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി പറഞ്ഞതാണ് കളളം; തെളിവുമായി മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെയ്ക്ക് വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് അവരുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്നു.

More
More

Popular Posts

Web Desk 11 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More